LPG Gas Cylinder Subsidy Account Check
- VPK Admin
- Jun 21, 2020
- 1 min read
നിങ്ങളുടെ അക്കൗണ്ടിൽ ഗ്യാസ് സബ്‌സിഡി പണം കൃത്യമായി വരുന്നുണ്ടോ എന്ന് മൊബൈലില്‍ ചെക്ക് ചെയ്യാം

ഗ്യാസിനു ദിനംപ്രതി വില കൂടുകയാണ് എത്ര കൂടിയാലും ഗ്യാസ് വാങ്ങാതെ നിര്‍വാഹമില്ല സാധാരണക്കാര്‍ ഒരു വിധത്തില്‍ ഗ്യാസ് കണക്ഷന്‍ സംഘടിപ്പിച്ചാല്‍ പിന്നെ ആവരുടെ പ്രശ്നം ഇങ്ങനെ ഇടയ്ക്കിടെ ഗസിന്‍റെ വില കൂടുന്ന കാര്യമാണ് ഇപ്പോഴത്തെ ഗ്യാസിന്‍റെ വില സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ് എത്ര വലി കൂടിയാലും ഒന്നും ചെയ്യാന്‍ കഴിയാത്ത പാവങ്ങളുടെ ഏക ആശ്വാസം സ്വന്തം അകൌണ്ടില്‍ വരുന്ന സബ്സിഡി തന്നെയാണ് ഒരുപാട് നാളുകള്‍ കഴിഞ്ഞിട്ടാണ് എങ്കില്‍ പോലും ഈ സബ്സിഡി ഒരു ആശ്വാസം തന്നെയാണ് ഇത് വീട്ടിലെ ഒരുപാട് കാര്യങ്ങള്‍ക്ക് ഉപകരിക്കും. എന്നാല്‍ ഇതിലും ഒരുപാട് പ്രശ്നങ്ങള്‍ നേരിടുന്ന കുടുംബങ്ങളുണ്ട് അവരുടെ സ്വന്തം അകൌണ്ടിലേക്ക് സബ്സിഡി വരുന്നുണ്ടോ എന്ന് അറിയാന്‍ കഴിയാത്തതും അവര്‍ നേരിടുന്ന പ്രശ്നം തന്നെയാണ് എന്നാല്‍ ഏതൊരാള്‍ക്കും അവരുടെ വീട്ടിലെ ഗ്യാസ് സബ്സിഡി അക്കൌണ്ടില്‍ കൃത്യമായി വരുന്നുണ്ടോ എന്നറിയാന്‍ സാധിക്കും സ്വന്തം മൊബൈല്‍ ഫോണില്‍ തന്നെ ഇതിനായി ഗ്യാസ് എടുക്കുമ്പോള്‍ റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ മാത്രം മതി ഇത് ഉപയോഗിച്ചാണ് അകൌണ്ട് വിവരങ്ങള്‍ അറിയാന്‍ കഴിയുക. ഇനി ഇതില്‍ എന്തെങ്കിലും അപാകത കാണുന്നു എങ്കില്‍ അവിടെ തന്നെ പരത്തി നല്‍കുവാനും കഴിയും.അതിന് താഴെ കൊടുക്കുന്ന വെബ്സൈറ്റ് വഴി വിവരങ്ങൾ അറിയാം
എന്ന website കേറുക
വലതു ഭാഗത്ത് നിങ്ങളുടെ കൗൺസ്യുമർ id നൽകുക കൺസ്യുമർ നബർ അറിയില്ലങ്കിൽ click here to know your LPG Id എന്ന് ക്ലിക്ക് ചെയ്യുക അപ്പോ വരുന്ന ബോക്സിൽ നിങ്ങളുടെ LPG കണക്ഷൻ സെലക്ട് ചെയ്യുക തുടർന്ന് വരുന്ന ഫോമിൽ ആവശ്യമായ വിവരങ്ങൾ നൽകുക കൺസ്യുമർ നബർ അറിയില്ലങ്കിൽ റെജിസ്റ്റർഡ് മൊബൈൽ നംബർ നൽകുക അപ്പോൾ വരുന്ന Captchയിൽ proseed ബട്ടണിൽ അമർത്തുക
അപ്പോൾ നിങ്ങൾക്ക് LPG id ലഭിക്കും ആ id നേരത്തെ കിട്ടിയ ബോക്സിൽ നൽകുക.നിങ്ങളുടെ സബ്സിഡി സംബന്ധിച്ച മുഴുവൻ കാര്യങ്ങൾ അതിൽ ലഭിക്കും സബ്സിഡി തുക നിങ്ങൾക്ക് ലഭിക്കുന്നില്ലങ്കിൽ feed back ക്ലിക്ക് ചെയ്യ്താൽ കംബ്ലയ്ന്റ്റ് കൊടുക്കാം
താഴെ കാണുന്ന നംബറിലേക്ക് വിളിച്ചും നിങ്ങൾക്ക് പരാതി നൽകാം 18002333555 (TOLLFREE) വളരെ എളുപ്പത്തില്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുന്ന ഈ സംവിധാനം സാധാരണക്കാര്‍ക്ക് ഒരു വലിയ ആശ്വാസം തന്നെയാണ് എവിടെ വെച്ചും എപ്പോഴും ഈ വിവരം അറിയാന്‍ നമുക്ക് കഴിയും. ഈ വിവരം അറിയാത്ത നിങ്ങളുടെ സുഹൃത്തുക്കളുമായും അയൽ വീട്ടുകാര്‍ക്കും ബന്ധുക്കളുമായും പങ്കുവെക്കുക
VPK E-SERVICE CENTRE , VENGODE
Comments